പേജുകള്‍‌

2011, ജനുവരി 30, ഞായറാഴ്‌ച

സ്നേഹം

സ്നേഹത്തിന്റെ
        മുത്തുകള്‍ കോര്‍ത്ത്‌
ആഹ്ലാദത്തിന്റെ
       നേരുകയ്യില്‍
ഒരു പൂവിന്റെ നൊമ്പരം
      ഇനി നാം എത്രകാലം
                        -അഫീഫ ബാനു 

പുതിയ ക്ലാസ് ടീച്ചര്‍

ക്ലാസ്സില്‍ ഫിസിക്സ് ടീച്ചര്‍ കൂടിയായ പുതിയ ക്ലാസ് ടീച്ചര്‍ വന്നു.ടീച്ചറുടെ പേര് സഫ്ന എന്നാണ് .

ഇനിയൊരു ജന്മം ?

വീണ്ടുമൊരു ശിശിരം
ദേശാടനകിളികള്‍ പറന്നെത്തി
ഉന്മാദ ഖോഷതാല്‍ വാനിലുയര്‍ന്നു
കുതിക്കുന്നു പറവകള്‍
സൌഭാഗ്യ ദേവതയെ
ഒരു നോക്ക് കാണുവാന്‍
ആകാംഷ ഭരിതരായി പറന്നു പറവകള്‍
പകിട്ടാര്‍ന്ന  പച്ചപട്ടുച്ചുറ്റി
മനോഹരിയായ്‌ വാഴുന്നു
ജനനിയെ കാണുവാന്‍
ആശയതോടെതുന്നു പറവകള്‍
ഭൂമിയെ കണ്ടവര്‍ പേടിച്ചു
നിലക്കാത്ത നീരുരവപോല്‍
ജ്വലിച്ചുരുകുന്നു  അക്ഷികള്‍
നോക്കുവിന്‍ മര്‍ത്ത്യരെ ,
ജനനിയുടെ ഹൃദയത്തില്‍ കരിപുകയും ചുടുകാറ്റും
തലപോയ കുന്നുകള്‍,വിടവുകള്‍
പാതി ജീവനില്‍ ജീവികള്‍

                                               -നിത്യ

2011, ജനുവരി 5, ബുധനാഴ്‌ച

ദേശം

ഹരിത വനങ്ങള്
കയ്കോര്ത്ത് നില്കവേ
ഉയര്ന്ന മലകള് തലയെടുത്ത് നില്കവേ
പൂരക്കവടിയില് വിരുന്നെത്തി
മറയുന്ന നാടന് ശീലകള്
പാടുന്ന പറ വച്ച്
പാടങ്ങള് വിലകൊയ്തു
എറിഞ്ഞു കഴിഞ്ഞ
ദീപങ്ങള് ജ്വലിച്ചു
മറയുന്ന മാമരങ്ങള്
മരമരം നീട്ടുന്ന
സന്ദ്യപ്പട്ടു പാടുന്ന
ആ ദിനരാത്രങ്ങള്
എന്റെ ദേശത്തിന്റെ
സ്വപ്ന ദിനങ്ങള്! !

                  -അഫീഫ ബാനു
 

2011, ജനുവരി 4, ചൊവ്വാഴ്ച

ശാസ്ത്ര പ്രതിഭ മത്സരം

ക്ലാസ്സിലെ ആബിദ് ഒമര്‍ എന്നാ വിദ്യാര്‍ത്ഥിക്ക് ശാസ്ത്ര പ്രതിഭ മത്സരത്തില്‍ രണ്ടാം റൌണ്ടിലേക്ക് സെലെച്റേന്‍ ലഭിച്ചു.
സ്കൂളില്‍ നിന്ന് രണ്ടു കുട്ടികള്‍ക്കാണ് ഈ ഭാഗ്യം ലഭിച്ചത്.

കണക്കിന് പുതിയ ടീച്ചര്‍

ക്ലാസ്സില്‍ കണക്ക് പഠിപ്പിക്കാന്‍ പുതിയ ടീച്ചര്‍ വന്നു.മുമ്പ് ഉണ്ടായിരുന്ന സുടകാരന്‍ മാഷുടെ ലീവിനെ തുടര്‍ന്നാണ് പുതിയ ടീച്ചര്‍ വന്നത്.ടീച്ചറുടെ പേര് ബിന്ദു എന്നാണ്.