പേജുകള്‍‌

2010, ഡിസംബർ 31, വെള്ളിയാഴ്‌ച

ജ്യോതിശാസ്ത്ര ക്ലാസ്സ്‌ നടത്തി

സ്കൂള്‍ ജ്യോതിശാസ്ത്ര ക്ലബ്‌ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ക്ലാസ്സില്‍ ജ്യോതിശാസ്ത്ര ക്ലാസ്സ്‌ നടത്തി.ആബിദ് ഒമര്‍ എന്നാ വിദ്യാര്‍ഥിയുടെ നേതൃത്തത്തിലാണ് ക്ലാസ്സ്‌ നടത്തിയത്.'ഇന്ത്യന്‍ ഭാഹിരകാഷ ചരിത്രം' എന്നതായിരുന്നു വിഷയം.ഭാഹിരകാഷ രംഗത്ത് ഇന്ത്യയുടെ കുതിപ്പ് മനസിലാക്കാന്‍ ഇതുവഴി സാതിച്ചു.

'ഗുരുകുലം' നാടകം അവതരിപ്പിച്ചു

മലയാളം അടിസ്ഥാന പദാവലിയുടെ ഭാഗമായി ക്ലാസ്സില്‍ 'ഗുരുകുലം' നാടകം അവതരിപ്പിച്ചു.നാടകത്തില്‍ ൪ വേഷങ്ങലാനുള്ളത്.

  1. മൂന്നു ശിഷ്യന്മാര്‍
  2. ഗുരു
മാറുന്ന വിദ്യാഭ്യാസ രീതി എന്നതാണ് പ്രമേയം.ആബിദ് ഒമര്‍ ,രാഹുല്‍ ലാല്‍ ,ജിഷ്ണു,ആകാശ് എന്നിവരാണ്‌ അഭിനേതാക്കള്‍.നാടകം കാണാന്‍ ടീചെര്മാരും അമ്മമാരും എത്തിയിരുന്നു.

KEERI PATTUKAL

¢mÊnse Nne æ«nIÄ sNcvì Iocnsb ædn¨p hfsc ckIcamb ]«pIÄ cNn¨n«p­p.Ahbn NneXnXm..

Iocn sX§p½ tIdo

Iocn a«Âa Xq§n

Iocn ASnbnebn

a«ep Xebnebn

Iocn InS¸nembn

a«ep ASp¸nembn

Ubundu installing










ക്ലാസ്സിലെ കമ്പ്യുറെര്‍ ഉള്ള എല്ലാ വിദ്യാര്‍ത്ഥികളുടെയും COMPUTER ല്‍ Ubundu operating system ക്ലാസ്സ്‌ IT Co-ordinater ടെ നേതൃത്തത്തില്‍ ഇന്‍സ്റ്റോള്‍ ചെയ്തു.
കൂടാതെ computer ല്‍ മലയാളം ലഭ്യമാക്കുകയും ചെയ്തു.
നിങ്ങളുടെ കമ്പ്യൂട്ടര്‍ ലും Ubundu operating system ഇന്‍സ്റ്റോള്‍ ചെയ്യാന്‍ ,ഇവിടെ ക്ലിക്ക് ചെയ്യൂ

2010, ഡിസംബർ 30, വ്യാഴാഴ്‌ച

CLASS MAGAZINE


We make our class magazine named 'nambukal'.it published on school assembly.All students published their creations in class magazine.
Chief Editors:Abid Omar
Fathima thasneem
Editors:Ranjitha
Midhuna
Afeefa banu
Rahul lal
Cover design:Abid Omar
Layout:Fathima thesnim
Editorial board members:Jishnu.S
Ameena sherin
Nithya
Fathima shefrin
Subaibathul Aslamiya

"ഡല്‍ഹിക്ക്"


Story by:AbId Omar,9F
ഗരം.വാഹനങ്ങളുടെ പുകയും ഫാക്ടറികളില്‍ നിന്നുമുള്ള പുകയും വായുവിനെ കരുപ്പിച്ചിട്ടുണ്ട് .നിരവതി വാഹനങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും പോകുന്നു .ഒരുപാടു മാന്യന്മാര്‍ ,കണ്ടാല്‍ ഉദ്യോഗസ്ഥരാണെന്ന് തോന്നും കൊട്ടും സൂടുമിട്ടു ബസ്സ്റൊപ്പില്‍ നില്കുന്നു.തിരക്കില്‍ നിന്നും മാറി ഒരു പത്രണ്ട് നില കെട്ടിടം.
അവിടെ,
'അമ്മെ,"എന്ട അമ്മെ ,അമ്മ ഇത് വരെ രേടിയയില്ലേ" ഉദ്യോഗസ്ഥയായ മകള്‍ ചോദിച്ചു .
"നമ്മള്‍ ഇങ്ങോട്ട മോളെ പോകുന്നത്" അമ്മ നെടിച്ചുളിച്ചുകൊണ്ട് ചോദിച്ചു.
അപ്പോഴാണ് മകന്‍ രംഗപ്രവേശം ചെയ്ടാട് ."എന്ട അമ്മെ,എല്ലാം ഞാന്‍ ഇന്നലെ വിശദമായി പറഞ്ഞു തന്നില്ലരുന്നോ,എന്നിട്ടിപ്പോ"
"എങ്കിലും മോനെ ഈ വയസംകാലത്ത്,ഈ ദല്‍ഹി എന്നൊക്കെ പറഞ്ഞ ഇപ്പൊ ?"
"ദല്‍ഹി ന്നു പറഞ്ഞ ഒന്നൂല്ല്യാ,അമ്മ വേകം രേടിയയിക്കെ"
"അമ്മക്ക് ഇവിടിന്നു പോകാന്‍ മനസോകെയുണ്ട് എന്നാലും ഒരു തരം വാശി തന്നെ" മകളുടെ മുഖം ചുവന്നു തുടിച്ചു.
"അല്ലെങ്കിലും ഈ തല്ലമാര്കും തന്ടമാര്കും കുറച്ചു വാശി കൂടുതലാണ് "മകന്‍ ഭാര്യയെ പിന്താങ്ങി"
ദമ്പതിമാര്‍ വസ്ത്രങ്ങള്‍ പെട്ടിയിലാക്കി കേട്ടിച്ചമഞ്ഞു നിന്ന്.എന്നിട്ടും ആ അമ്മ ഒരുങ്ങിയില്ല.അവരുടെ മനസ്സ് എവിടെയോ കോളത്തി ഇട്ടതു പോലെ .മക്കളുടെ നിര്‍ബന്ദത്തിനു വഴങ്ങി അവര്‍ വീമാനതവലതിലേക്ക് പുറപെട്ടു.
"അമ്മെ,അമ്മ ഇവിടെയിരിക്ക് ന്ഹങ്ങള്‍ വീമാനടികെറ്റ് ശരിയാക്കിയിട്ട് ഇപ്പ വരം "
സമയം ഒരുപാടു നീങ്ങി .അതിലൂടെ പോകുന്ന വീമാനങ്ങള്‍ക്ക് അമ്മ കൈകട്ടികൊന്ടെയിരുന്നു.
സമയം ഇരുട്ടി
ഒരു സ്ത്രീ വന്നു അമ്മയോട് ചോദിച്ചു"അമ്മ ഇങ്ങോട്ട"
"ഡല്‍ഹിക്ക്" പാതി മയങ്ങിയ ശബ്ദത്തില്‍ അമ്മ പറഞ്ഞു.
"ദാല്‍ഹിക്കുള്ള അവസാന വീമാനം രണ്ടര മണികൂര്‍ മുമ്പ് പോയല്ലോ"

welcome to our class blog


Hi,Iam abid omar.Welcome to my class blog.iam studying in 9 F on grhss kottakkal.We will upload latest news and creatives of the students of my class.