പേജുകള്‍‌

2011, മാർച്ച് 16, ബുധനാഴ്‌ച

രാജാസിനു രണ്ടാം സ്ഥാനം ലഭിച്ചു

ഹരിത വിദ്യാലയം  റിയാളിടി ഷോയില്‍ രാജാസിനു രണ്ടാം സ്ഥാനം ലഭിച്ചു.ഫെബ്രുവരി 28 നു തുഞ്ചന്‍ പറമ്പില്‍ വച്ച് നടന്ന ചടങ്ങില്‍ 10,00,000 രൂപയുടെ കാശ് അവാര്‍ഡും മോമാന്റോയും ലഭിച്ചു.9F ക്ലസ്സിന്റ്റ് പ്രതിനിതികളായി ആബിദ് ഒമര്‍,ഫാത്തിമ തെസ്നിം,ഗ്രീഷ്മ.ര എന്നിവര്‍ ഗ്രാന്‍ഡ്‌ ഫിനാലെ യില്‍ പങ്കെടുത്തു.

2011, ഫെബ്രുവരി 23, ബുധനാഴ്‌ച

"രാജ്യപുരസ്കാര്‍" അവാര്‍ഡ്‌ ലഭിച്ചു.

ക്ലാസ്സിലെ ആബിദ് ഒമര്‍ എന്നാ വിദ്യാര്‍ത്ഥിക്ക് ഭാരത്‌ സ്കുടിന്റെ പരമോന്നത ബഹുമതിയായ "രാജ്യപുരസ്കാര്‍" അവാര്‍ഡ്‌ ലഭിച്ചു. ആകെ 7 കുട്ടികള്‍ക്കാണ് രാജസില്‍ ഈ അവാര്‍ഡിന് അര്‍ഹരായത്.രാജ്യപുരസ്കാര്‍ അവാര്‍ഡുകള്‍ അസംബ്ലിയില്‍ വച്ച് ഹെഡ് മാസ്റ്റര്‍ വിതരണം ചെയ്തു.
കൂടുതല്‍ വിവരങ്ങള്‍ക് Click ഹിയര്‍
 

രണ്ടാം സ്ഥാനം ലഭിച്ചു

വിദ്യാരംഗം കലാസാഹിത്യ വേദി നടത്തിയ ക്ലാസ് മാസിക നിര്‍മ്മാണ മത്സരത്തില്‍ ന്ഹങ്ങള്‍ നിര്‍മ്മിച്ച ക്ലാസ് മാഗസിന്‍ "കയ്യൊപ്പ്" നു രണ്ടാം സ്ഥാനം ലഭിച്ചു.സമ്മാനം അസ്സെമ്പ്ലിയില്‍ വച്ച് ക്ലാസ് ലീഡര്‍ ഏറ്റുവാങ്ങി .

2011, ഫെബ്രുവരി 22, ചൊവ്വാഴ്ച

31 റണ്‍സിന്റെ ജയം.

ന്ഹങ്ങളുടെ ക്ലാസ് teamum "രാജാസ് വാരിയെര്സ് " നു 9E ക്ലാസ് ടേം "രാജാസ് സൂപ്പര്‍ കിങ്ങ്സുമായി നടന്ന ട്വന്റി -ട്വന്റി മാച്ചില്‍ രാജാസ് വാരിയെര്സിനു 31 റണ്‍സിന്റെ ജയം.
SCORE BOARD
Rajas warriors      :141/8      Overs:20
Rajas super kings :110/10    Overs:18.4

Man of the match: Bibin.k(75)-Rajas warriors
                                Vishnu prasad(48)- Rajas super kings

Best boller           : Vishnu.v(6 wickets)-Rajas warriors
 

ടൈം ടേബിള്‍

ഒമ്പതാം ക്ലാസ് വാര്‍ഷിക പരീക്ഷക്കുള്ള ടൈം ടേബിള്‍ പുറത്തുവിട്ടു.

7.3.11                 മലയാളം        
Monday              മലയാളം 2

8.3.11                 ഇംഗ്ലീഷ്
Tuesday

9.3.11                ഫിസിക്സ് 
Wednesday

10.3.11               ബയോളജി  
Thursday             ഹിന്ദി

28.3.11               കണക്ക്
Monday

29.3.11               S.S
Tuesday

30.3.11              രസതന്ത്രം
Friday                IT

സെമിനാര്‍ അവതരിപ്പിച്ചു.

ഒമ്പതാം ക്ലാസ് ബയോളജിയിലെ 'ജീവന്റെ സുരക്ഷ എന്നാ പാടതോടനുബന്ദിച്ചു 'ആരോഗ്യവും മനുഷ്യനും' എന്നാ വിഷയത്തില്‍ സെമിനാര്‍ അവതരിപ്പിച്ചു.

നാടകം അവതരിപ്പിച്ചു

ഒമ്പതാം ക്ലാസ്  ബയോളജിയിലെ 'ജീവന്റെ സുരക്ഷ' എന്നാ പടതോടനുബന്ദിച്ചു ഇളനീര്‍,കൃത്രിമ പാനീയങ്ങള്‍,നാരങ്ങ വെള്ളം,സംഭാരം എന്നിവയുടെ ആത്മഗതം നാടകമായി അവതരിപ്പിച്ചു.
നാലു ഗ്രൂപുകലയാണ് നാടകം അവതരിപ്പിച്ചത്.

ഹരിത വിദ്യാലയം റിയാലിറ്റി ഷോ

ഹരിത വിദ്യാലയം റിയാലിറ്റി ഷോവില്‍ രാജസിനു ഒന്നാം റൌണ്ടില്‍ 95.3 പൊയന്റോടെ ഫൈനലിലേക്ക് കടന്നു.ഫൈനല്‍ വിലയിരുത്തലിനു വേണ്ടി ഫെബ്രുവരി 8 നു ജൂറി അംഗങ്ങള്‍ രാജസിലേക്ക് വന്നു.ഫൈനല്‍ മത്സരത്തിന്റെ ഫല പ്രക്യാപനം ഫെബ്രുവരി 28 നു മലയാള ഭാഷയുടെ പിതാവ് എഴുത്തച്ഛന്റെ ജന്മസ്ഥലമായ തുഞ്ചന്‍ പറമ്പില്‍ വച്ച് നടക്കും .
കൂടുതല്‍ വിവരങ്ങള്‍ക്  click here

2011, ജനുവരി 30, ഞായറാഴ്‌ച

സ്നേഹം

സ്നേഹത്തിന്റെ
        മുത്തുകള്‍ കോര്‍ത്ത്‌
ആഹ്ലാദത്തിന്റെ
       നേരുകയ്യില്‍
ഒരു പൂവിന്റെ നൊമ്പരം
      ഇനി നാം എത്രകാലം
                        -അഫീഫ ബാനു 

പുതിയ ക്ലാസ് ടീച്ചര്‍

ക്ലാസ്സില്‍ ഫിസിക്സ് ടീച്ചര്‍ കൂടിയായ പുതിയ ക്ലാസ് ടീച്ചര്‍ വന്നു.ടീച്ചറുടെ പേര് സഫ്ന എന്നാണ് .

ഇനിയൊരു ജന്മം ?

വീണ്ടുമൊരു ശിശിരം
ദേശാടനകിളികള്‍ പറന്നെത്തി
ഉന്മാദ ഖോഷതാല്‍ വാനിലുയര്‍ന്നു
കുതിക്കുന്നു പറവകള്‍
സൌഭാഗ്യ ദേവതയെ
ഒരു നോക്ക് കാണുവാന്‍
ആകാംഷ ഭരിതരായി പറന്നു പറവകള്‍
പകിട്ടാര്‍ന്ന  പച്ചപട്ടുച്ചുറ്റി
മനോഹരിയായ്‌ വാഴുന്നു
ജനനിയെ കാണുവാന്‍
ആശയതോടെതുന്നു പറവകള്‍
ഭൂമിയെ കണ്ടവര്‍ പേടിച്ചു
നിലക്കാത്ത നീരുരവപോല്‍
ജ്വലിച്ചുരുകുന്നു  അക്ഷികള്‍
നോക്കുവിന്‍ മര്‍ത്ത്യരെ ,
ജനനിയുടെ ഹൃദയത്തില്‍ കരിപുകയും ചുടുകാറ്റും
തലപോയ കുന്നുകള്‍,വിടവുകള്‍
പാതി ജീവനില്‍ ജീവികള്‍

                                               -നിത്യ

2011, ജനുവരി 5, ബുധനാഴ്‌ച

ദേശം

ഹരിത വനങ്ങള്
കയ്കോര്ത്ത് നില്കവേ
ഉയര്ന്ന മലകള് തലയെടുത്ത് നില്കവേ
പൂരക്കവടിയില് വിരുന്നെത്തി
മറയുന്ന നാടന് ശീലകള്
പാടുന്ന പറ വച്ച്
പാടങ്ങള് വിലകൊയ്തു
എറിഞ്ഞു കഴിഞ്ഞ
ദീപങ്ങള് ജ്വലിച്ചു
മറയുന്ന മാമരങ്ങള്
മരമരം നീട്ടുന്ന
സന്ദ്യപ്പട്ടു പാടുന്ന
ആ ദിനരാത്രങ്ങള്
എന്റെ ദേശത്തിന്റെ
സ്വപ്ന ദിനങ്ങള്! !

                  -അഫീഫ ബാനു
 

2011, ജനുവരി 4, ചൊവ്വാഴ്ച

ശാസ്ത്ര പ്രതിഭ മത്സരം

ക്ലാസ്സിലെ ആബിദ് ഒമര്‍ എന്നാ വിദ്യാര്‍ത്ഥിക്ക് ശാസ്ത്ര പ്രതിഭ മത്സരത്തില്‍ രണ്ടാം റൌണ്ടിലേക്ക് സെലെച്റേന്‍ ലഭിച്ചു.
സ്കൂളില്‍ നിന്ന് രണ്ടു കുട്ടികള്‍ക്കാണ് ഈ ഭാഗ്യം ലഭിച്ചത്.

കണക്കിന് പുതിയ ടീച്ചര്‍

ക്ലാസ്സില്‍ കണക്ക് പഠിപ്പിക്കാന്‍ പുതിയ ടീച്ചര്‍ വന്നു.മുമ്പ് ഉണ്ടായിരുന്ന സുടകാരന്‍ മാഷുടെ ലീവിനെ തുടര്‍ന്നാണ് പുതിയ ടീച്ചര്‍ വന്നത്.ടീച്ചറുടെ പേര് ബിന്ദു എന്നാണ്.