പേജുകള്‍‌

2011 ജനുവരി 5, ബുധനാഴ്‌ച

ദേശം

ഹരിത വനങ്ങള്
കയ്കോര്ത്ത് നില്കവേ
ഉയര്ന്ന മലകള് തലയെടുത്ത് നില്കവേ
പൂരക്കവടിയില് വിരുന്നെത്തി
മറയുന്ന നാടന് ശീലകള്
പാടുന്ന പറ വച്ച്
പാടങ്ങള് വിലകൊയ്തു
എറിഞ്ഞു കഴിഞ്ഞ
ദീപങ്ങള് ജ്വലിച്ചു
മറയുന്ന മാമരങ്ങള്
മരമരം നീട്ടുന്ന
സന്ദ്യപ്പട്ടു പാടുന്ന
ആ ദിനരാത്രങ്ങള്
എന്റെ ദേശത്തിന്റെ
സ്വപ്ന ദിനങ്ങള്! !

                  -അഫീഫ ബാനു
 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ